ഒടിയനില്‍ മോഹന്‍ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്നു | filmibeat Malayalam

2018-03-28 85

മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ ജോഡിയുടെ സ്വീകാര്യതയോളം ഇന്ന് മലയാള സിനിമയില്‍ മറ്റൊരു ജോഡിക്ക് പ്രേക്ഷകര്‍ അംഗീകാരം നല്‍കില്ല. അത്രത്തോളം പ്രേക്ഷകരെ വശീകരിച്ചുകഴിഞ്ഞിട്ടുണ്ട് ആ മാന്ത്രികജോഡിയുടെ ആകര്‍ഷണീയത.
#Mohanlal #ODiyan #Manjuwarrier